2022-ലെ വലിയ നേട്ടങ്ങളും സംഭവങ്ങളും | 2022 | Technology | Science | Malayalam
2023-01-04 2 Dailymotion
2022-ൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ അഞ്ച് നിർണായക സംഭവങ്ങൾ തിരഞ്ഞെടുത്തിരിക്കുകയാണ് ഞങ്ങൾ. വരും വർഷങ്ങളിലും നാം ഏറെ ചർച്ച ചെയ്യാൻ പോകുന്ന, നമ്മുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ ശേഷിയുള്ള ഈ സംഭവങ്ങളെക്കുറിച്ച് അറിയാം.